Monday, January 27, 2020
Thursday, January 9, 2020
LUMINOSA-2020
38-ാമത്
വാര്‍ഷികാഘോഷം (Luminosa-2020)
സെന്റ് ആന്‍സ്
ഹയര്‍സെക്കന്ററി സ്കൂളിന്റെ
38-ാമത്
വാര്‍ഷികാഘോഷം (Luminosa-2020)
ജനുവരി 2-ാം
തിയതി വ്യാഴാഴ്ച്ച 6 pm
ന് ചാവറ സ്കൂള്‍
അങ്കണത്തില്‍വെച്ച്
നടത്തപ്പെടുകയുണ്ടായി.
റവ. ഫാ.
സാബു കൂടപ്പാട്ട്
CMI (Corporate Manager) യുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
സമ്മേളനത്തില്‍ റവ. ഫാ.
ബോബി അലക്സ്
മണ്ണംപ്ലാക്കല്‍ (Chief
Editor, Rashtra Deepika) മുഖ്യ
അതിഥി ആയിരുന്നു. സ്കൂള്‍
പ്രിന്‍സിപ്പല്‍ ഫാ.
സാജന്‍ ജോസഫ്
, മരങ്ങാട്ടുപള്ളി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി. ആന്‍സമ്മ
സാബു, പ.റ്റി.എ.
പ്രസിഡന്റ്
ശ്രീ. സണ്ണി
ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. സ്കൂള്‍
വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി.
മിനിതോമസ്
വാര്‍ഷിക റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. തുടര്‍ന്ന്
യു.പി.
വിഭാഗം,
ഹൈസ്കൂള്‍
വിഭാഗം, ഹയര്‍
സെക്കന്ററി വിഭാഗം കുട്ടികളുടെ
വിവിധ കലാപരിപാടികള്‍
അവതരിപ്പിക്കുകയുണ്ടായി.
സ്കൂള്‍ ലീഡര്‍
കുമാരി ഹരിപ്രിയ ആര്‍ ന്റെ
നന്ദിപ്രകാശനത്തോടെ സമ്മേളനം
അവസാനിച്ചു.
Subscribe to:
Posts (Atom)