Merit Day - 2015
സെന്റ്
ആന്‍സ് സ്കൂളിലെ പ്രതിഭാ
സംഗമം-2015
പ്രൊഫ.
ലോപ്പസ്
മാത്യു ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം
ജില്ലാ പഞ്ചായത്തിന്റെ വകയായി
സ്പോര്‍ട്സ് കിറ്റ് ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അഡ്വ. ബിജു
പുന്നത്താനത്തില്‍ നിന്നും
അലന്‍ റ്റോം സ്വീകരിക്കുന്നു.
2014-15എസ്.
എസ്.
എല്‍.
സി.
ക്ക് 100%
വിജയം
കരസ്തമാക്കിയ സ്കൂളിനുള്ള
അവാര്‍ഡ് കോട്ടയം ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അഡ്വ. ബിജു
പുന്നത്താനത്തില്‍ നിന്നും
ഹെഡ്മാസ്റ്റര്‍ അലക്സ് ജെ.
ഡയസ് സാര്‍
സ്വീകരിക്കുന്നു.
കോട്ടയം
ജില്ലാ പഞ്ചായത്തിന്റെ വകയായി
ഹൈസ്കൂള്‍ ക്ളാസില്‍ പഠിക്കുന്ന
എസ്.സി.
എസ്.
റ്റി.
കുട്ടികള്‍ക്കുള്ള
സൈക്കിള്‍ വിതരണം ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അഡ്വ. ബിജു
പുന്നത്താനം നിര്‍വഹിക്കുന്നു.
സെന്റ്
ആന്‍സ് സ്കൂളിലെ പ്രതിഭാ
സംഗമം-2015 ലേക്ക്
റവ. ഫാ.
സാജന്‍ ജോസഫ്
സി.എം.
ഐ.
ഏവരേയും
സ്വാഗതം ചെയ്യുന്നു.