Sunday, June 21, 2015

A + Holders - 2015

A+ Holders of St. Anne's HSS


Plus 2

2014-15 വര്‍ഷത്തിലെ ഹയര്‍ സെക്കന്ററി പ്ളസ് റ്റു പരീക്ഷയില്‍ ഷെറി ജോസ്, ഹരിഷ്മ ആര്‍ നാഥ്, അന്നു ജോജി, അശ്വിന്‍ ഗോപുദാസ്, ആന്‍ ജോണ്‍,ട്വിന്‍സ് റ്റി എന്നീ കുട്ടികള്‍ക്കും സയന്‍സ് വിഭാഗത്തില്‍നിന്നും, ഹിരണ്‍ ബി.,റോഷന്‍ ഷാജി, ഗ്രീഷ്മ ഗോപി, ജസ്റ്റിന്‍ ജോസഫ് എന്നീ കുട്ടികള്‍ക്കും കൊമേഷ്സ് വിഭാഗത്തില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ ലഭിക്കുകയുണ്ടായി. കൊമേഷ്സ് വിഭാഗത്തില്‍ 100% വിജയം കരസ്തമാക്കുകയും ചെയ്തു.


SSLC


തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 167 വിദ്യാര്‍ത്ഥികളില്‍ 5 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. റോസ് ജോജി, താര എലിസബത്ത് ജെസ്, സീതാലെക്ഷ്മി പി. എസ്., നന്ദു ആര്‍. നമ്പൂതിരി, ആല്‍ബിന്‍ ജെയിംസ് ജോണ്‍, എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.


No comments:

Post a Comment

 

Site Designed by: Bipin. B