Wednesday, July 29, 2015

Digital India-2015

Digital India Competition - 2015
കോട്ടയം ഐ.റ്റി. സ്കൂള്‍ പ്രൊജക്ടിന്റെ  ഭാഗമായി ഡിജിറ്റല്‍ ഇന്‍ഡ്യ വീക്ക് -2015 സംഘടിപ്പിച്ച പ്രസന്റേഷന്‍ മത്സരത്തില്‍ രണ്ടാം സമ്മാനം കരസ്തമാക്കിയ ആഷിക് ജോ സാവിയോയ്ക് പ്രിന്‍സിപ്പാള്‍ റവ. ഫാ. സാജന്‍ ജോസഫ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

Wednesday, July 22, 2015

PTA General Body Meeting-2015




                           Parent - Teacher Association 2015-16

      സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ പി. റ്റി.എ.പൊതുയോഗം 2015 ജൂലൈ 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സെന്റ് ആന്‍സ് എച്ച്. എസ്.എസ്. ഓഡിറ്റോറിയത്തില്‍വച്ചു നടത്തപ്പെട്ടു. പ്രസ്തുത പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് റവ. സി. ഡോണ എസ്. സി. വി.(ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍, കുറവിലങ്ങാട്) ആണ്.

    

  മദ്യവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സെന്റ് ആന്‍സിലെ കുട്ടികള്‍ നിര്‍മ്മിച്ച 'ചഷകം' എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശനം റവ. സി. ഡോണ എസ്. സി. വി. നിര്‍വഹിച്ചു.


 പി. റ്റി.എ.പൊതുയോഗം 

 മുഖ്യ പ്രഭാഷണം -  റവ. സി. ഡോണ എസ്. സി. വി.(ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍, കുറവിലങ്ങാട്)


     പി.റ്റി.എ ജനറല്‍ബോഡി മീറ്റിംഗില്‍ പി.റ്റി.എ സെക്രട്ടറി ഡോ. ഷാജി കുര്യാക്കോസ് 2014-15 വര്‍ഷത്തിലെ പി.റ്റി.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു


 സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ് സാര്‍  പി. റ്റി.എ.പൊതുയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

 

Site Designed by: Bipin. B