സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ പി. റ്റി.എ.പൊതുയോഗം 2015 ജൂലൈ 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സെന്റ് ആന്‍സ് എച്ച്. എസ്.എസ്. ഓഡിറ്റോറിയത്തില്‍വച്ചു നടത്തപ്പെട്ടു. പ്രസ്തുത പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് റവ. സി. ഡോണ എസ്. സി. വി.(ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍, കുറവിലങ്ങാട്) ആണ്.
മദ്യവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സെന്റ് ആന്‍സിലെ കുട്ടികള്‍
നിര്‍മ്മിച്ച 'ചഷകം' എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശനം റവ. സി. ഡോണ
എസ്. സി. വി. നിര്‍വഹിച്ചു.
പി. റ്റി.എ.പൊതുയോഗം
മുഖ്യ പ്രഭാഷണം - റവ. സി. ഡോണ എസ്. സി. വി.(ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍, കുറവിലങ്ങാട്)
പി.റ്റി.എ ജനറല്‍ബോഡി മീറ്റിംഗില്‍ പി.റ്റി.എ സെക്രട്ടറി ഡോ. ഷാജി കുര്യാക്കോസ് 2014-15 വര്‍ഷത്തിലെ പി.റ്റി.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ് സാര്‍ പി. റ്റി.എ.പൊതുയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment