Wednesday, January 18, 2017

School Wiki


  സ്കൂള്‍വിക്കി
www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍വിക്കി സന്ദര്‍ശിക്കാം. നമ്മുടെ സ്കൂളിന്റെ വിവരങ്ങള്‍ അറിയുവാന്‍   www.schoolwiki.in -- വിദ്യാലയങ്ങള്‍ -- കടുത്തുരുത്തി -- സെന്റ് ആന്‍സ് എച്ച്. എച്ച്. എസ്. എസ്. കുര്യനാട്     എന്ന ക്രമത്തില്‍ ക്ളിക്ക് ചയ്താല്‍ മതി. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ നടത്തുന്ന കലാമേള, ശാസ്ത്രമേളകള്‍ തുടങ്ങിയവയില്‍ കുട്ടികള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മകരചനകള്‍ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങള്‍, ഡിജിറ്റല്‍ പെയിന്റിംഗുകള്‍ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂള്‍വിക്കി ഇത്തരം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റിയിരിക്കുന്നു. കുട്ടികളുടെ രചനകള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടാനും അതുവഴി കൂടുതല്‍ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു. നമ്മുടെ സ്കൂളും ഈ സംരംഭത്തില്‍ അംഗമായിരുക്കുന്നു.

http://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D._%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82

No comments:

Post a Comment

 

Site Designed by: Bipin. B