Thursday, October 27, 2016
Monday, October 24, 2016
കുറവിലങ്ങാട്
:
ഉപജില്ലയിലെ
90-ല്‍
പരം സ്കൂളുകളിലെ മൂവായിരത്തിലധികം
ശാസ്ത്ര പ്രതിഭകളുടെ മൂന്നു
ദിവസത്തെ സംഗമവേദിയാകുന്ന
കുര്യനാട് സെന്റ് ആന്‍സ്
ഹയര്‍സെക്കന്ററി സ്കൂളില്‍,
ശാസ്ത്രോല്‍സവത്തിന്
ഇന്ന് 3
മണിക്ക്
അഡ്വക്കേറ്റ് മോന്‍സ് ജോസഫ്
എം.എല്‍.എ.
തിരി
തെളിയിക്കും.
കുര്യനാട്
കവലയില്‍നിന്നും 2
മണിക്ക്
ആരംഭിക്കുന്ന വിളംബര ജാഥ
ശ്രീ.
കെ.
എസ്.
ജയന്‍,
കുറവിലങ്ങാട്
എ.ഐ.
ഫ്ലാഗ്
ഒാഫ് ചെയ്യുന്നു.
തുടര്‍ന്ന്
നടക്കുന്ന പൊതുസമ്മേളനത്തില്‍
റവ.
ഡോ.
ജോര്‍ജ്
ഇടയാടിയില്‍ സി.
എം.
ഐ.,
പ്രൊവിന്‍ഷ്യല്‍,
സെന്റ്
ജോസഫ് പ്രോവിന്‍സ് കോട്ടയം,
അദ്ധ്യക്ഷത
വഹിക്കും.
സ്കൂള്‍
പ്രിന്‍സിപ്പല്‍ ഫാ.
സാജന്‍
ജോസഫ് സ്വാഗതം ആശംസിക്കുന്നതും,
ഡോ.
റാണി
ജോസഫ്,
മരങ്ങാട്ടുപള്ളി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
സുവനീര്‍
പ്രകാശനകര്‍മം നിര്‍വഹിക്കുന്നതുമാണ്.
ശ്രീമതി.
ലില്ലി
മാത്യു,
ഉഴവൂര്‍
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍,
ശ്രീമതി.
ഒാമന
ശിവശങ്കരന്‍,
മരങ്ങാട്ടുപള്ളി
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മറ്റി
ചെയര്‍പേഴ്സണ്‍,
ശ്രീമതി.
ആന്‍സമ്മ
സാബു,
ഗ്രാമപഞ്ചായത്ത്
മെമ്പര്‍,
ശ്രീമതി.
മിനി
എസ്.,
ആര്‍.
ഡി.
ഡി.
ഇ.
കോട്ടയം,
ശ്രീമതി.
കെ.
സുധ
ഡി.ഡി.ഇ.
കോട്ടയം,
ശ്രീ.
പി.
റ്റി.
ചന്ദ്രന്‍
ഡി.ഇ.ഒ.
കടുത്തുരുത്തി,
ശ്രീ.
അശോകന്‍
ആര്‍.,
എ.ഇ.ഒ.
കുറവിലങ്ങാട്,
ശ്രീ.
ജോസുകുട്ടി
എം.
എം.
പ്രിന്‍സിപ്പല്‍
ഫോറം സെക്രട്ടറി,
ശ്രീ.
ടോണി
പെട്ടയ്കാട്ട്,
പ്രസിഡന്റ്
വ്യപാരി വ്യവസായി ഏകോപനസമിതി
കുറവിലങ്ങാട് എന്നിവര്‍
ആശംസകള്‍ നേര്‍ന്നും ശ്രീ.
അലക്സ്
ജെ.
ഡയ്സ്,
സ്കൂള്‍
ഹെഡ്മാസ്റ്റര്‍ കൃതജ്ഞതയര്‍പ്പിച്ചും
സംസാരിക്കുന്നു.
26,
27 തിയതികളില്‍
വിദ്യര്‍ത്ഥികള്‍ക്കും,
പൊതുജനങ്ങള്‍ക്കും
മേള കാണുവാല്‍ അവസരം ഉണ്ടായിരിക്കും.
Wednesday, October 19, 2016
Sasthrolsavam-2016 A
ശാസ്ത്രകൗതുക
കാഴ്ചകളുമായി കുറവിലങ്ങാട്
ഉപജില്ലാ ശാസ്ത്രോല്‍സവം -
2016
കുറവിലങ്ങാട്
:
കുര്യനാട്
സെന്റ് ആന്‍സ് എച്ച്.
എസ്.
എസ്.
ആതിഥ്യമരുളുന്ന
കുറവിലങ്ങാട് ഉപജില്ലാ
ശ്സ്ത്രോല്‍സവം 25,
26, 27 തിയതികളില്‍
നടത്തപ്പെടുന്നു.
ശാസ്ത്രമേള,
സാമൂഹ്യ
ശാസ്ത്രമേള,
പ്രവര്‍ത്തി
പരിചയ മേള,
ഗണിത
ശാസ്ത്രമേള,
ഐ.റ്റി.
മേള,
എന്നിവയില്‍
100-ല്‍പരം
സ്കൂളുകളില്‍ നിന്നുള്ള
പ്രതിഭകള്‍ മത്സരിക്കും.
കേരള
സ്റ്റേറ്റ് സയന്‍സ് &
ടെക്നോളജി
തിരുവനന്തപുരം മൊബൈല്‍
പ്ലാനറ്റോറിയം എക്സിബിഷന്‍,
കേരള
അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി
എക്സിബിഷന്‍,
അമല്‍
ജ്യോതി കോളേജ് ഒാഫ് എന്‍ജിനീയറിഗ്
എക്സിബിഷന്‍,
വിവിധ
തരം സ്റ്റാളുകള്‍,
മിനി
മെഡക്സ് എന്നിവ ഈ വര്‍ഷത്തെ
മേളയുടെ പ്രത്യേകതയാണ്.
വിദ്യാര്‍ത്ഥികള്‍ക്കും
പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം
കാണുവാന്‍ അവസരം ഉണ്ടായിരിക്കും.
25-ാം
തിയതി നടത്തപ്പെടുന്ന
വര്‍ണ്ണാഭമായ വിളമ്പര
ഘോഷയാത്രക്കുശേഷം ബഹു.
എം.
എല്‍.
എ.
ശ്രീ.
മോന്‍സ്
ജോസഫ്
മേളയുടെ ഉദ്ഘാടനകര്‍മ്മം
നിര്‍വഹിക്കും.
Subscribe to:
Posts (Atom)