Monday, January 27, 2020
Thursday, January 9, 2020
LUMINOSA-2020
38-ാമത്
വാര്‍ഷികാഘോഷം (Luminosa-2020)
സെന്റ് ആന്‍സ്
ഹയര്‍സെക്കന്ററി സ്കൂളിന്റെ
38-ാമത്
വാര്‍ഷികാഘോഷം (Luminosa-2020)
ജനുവരി 2-ാം
തിയതി വ്യാഴാഴ്ച്ച 6 pm
ന് ചാവറ സ്കൂള്‍
അങ്കണത്തില്‍വെച്ച്
നടത്തപ്പെടുകയുണ്ടായി.
റവ. ഫാ.
സാബു കൂടപ്പാട്ട്
CMI (Corporate Manager) യുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
സമ്മേളനത്തില്‍ റവ. ഫാ.
ബോബി അലക്സ്
മണ്ണംപ്ലാക്കല്‍ (Chief
Editor, Rashtra Deepika) മുഖ്യ
അതിഥി ആയിരുന്നു. സ്കൂള്‍
പ്രിന്‍സിപ്പല്‍ ഫാ.
സാജന്‍ ജോസഫ്
, മരങ്ങാട്ടുപള്ളി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി. ആന്‍സമ്മ
സാബു, പ.റ്റി.എ.
പ്രസിഡന്റ്
ശ്രീ. സണ്ണി
ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. സ്കൂള്‍
വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി.
മിനിതോമസ്
വാര്‍ഷിക റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. തുടര്‍ന്ന്
യു.പി.
വിഭാഗം,
ഹൈസ്കൂള്‍
വിഭാഗം, ഹയര്‍
സെക്കന്ററി വിഭാഗം കുട്ടികളുടെ
വിവിധ കലാപരിപാടികള്‍
അവതരിപ്പിക്കുകയുണ്ടായി.
സ്കൂള്‍ ലീഡര്‍
കുമാരി ഹരിപ്രിയ ആര്‍ ന്റെ
നന്ദിപ്രകാശനത്തോടെ സമ്മേളനം
അവസാനിച്ചു.
Wednesday, November 6, 2019
Sunday, October 27, 2019
Sunday, January 27, 2019
Friday, January 18, 2019
Tuesday, July 31, 2018
Thursday, January 11, 2018
Monday, December 4, 2017
Wednesday, November 8, 2017
Thursday, July 6, 2017
Glittering Stars of St. Annes - 2017
Glittering Stars of St. Anne's - 2017
എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍
എല്ലാ വിഷയങ്ങള്‍ക്കു എ പ്ലസ് നേടിയ കുട്ടികള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് സാര്‍,
പ്രിന്‍സിപ്പാള്‍ ഫാ. സാജന്‍ ജോസഫ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാബു കൂടപ്പാട്ട്,
സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് ഏര്‍ത്തയില്‍, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ജോര്‍ജ് എന്നിവര്‍ക്കൊപ്പം
എല്ലാ വിഷയങ്ങള്‍ക്കു എ പ്ലസ് നേടിയ കുട്ടികള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് സാര്‍,
പ്രിന്‍സിപ്പാള്‍ ഫാ. സാജന്‍ ജോസഫ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാബു കൂടപ്പാട്ട്,
സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് ഏര്‍ത്തയില്‍, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ജോര്‍ജ് എന്നിവര്‍ക്കൊപ്പം
Wednesday, January 18, 2017
School Wiki
സ്കൂള്‍വിക്കി
www.schoolwiki.in
എന്ന
വെബ്
വിലാസം
ഉപയോഗിച്ച്
സ്കൂള്‍വിക്കി
സന്ദര്‍ശിക്കാം.
നമ്മുടെ
സ്കൂളിന്റെ വിവരങ്ങള്‍
അറിയുവാന്‍ www.schoolwiki.in
--
വിദ്യാലയങ്ങള്‍
--
കടുത്തുരുത്തി
--
സെന്റ്
ആന്‍സ് എച്ച്.
എച്ച്.
എസ്.
എസ്.
കുര്യനാട്
എന്ന ക്രമത്തില്‍ ക്ളിക്ക്
ചയ്താല്‍ മതി.
ഉപജില്ല,
ജില്ല,
സംസ്ഥാന
തലങ്ങളില്‍
നടത്തുന്ന
കലാമേള,
ശാസ്ത്രമേളകള്‍
തുടങ്ങിയവയില്‍
കുട്ടികള്‍
സൃഷ്ടിക്കുന്ന
സര്‍ഗ്ഗാത്മകരചനകള്‍
(വിവിധ
ഭാഷകളിലുള്ള
കഥയും
കവിതയും,
ജലച്ചായ,
എണ്ണച്ചായച്ചിത്രങ്ങള്‍,
ഡിജിറ്റല്‍
പെയിന്റിംഗുകള്‍
തുടങ്ങിയവ)
ഒരിക്കലും
വെളിച്ചം
കാണാതെ
അവഗണിക്കപ്പെടുകയാണ്
പതിവ്.
സ്കൂള്‍വിക്കി
ഇത്തരം
സൃഷ്ടികള്‍
പ്രസിദ്ധീകരിക്കാനുള്ള
ഒരിടമാക്കി
മാറ്റിയിരിക്കുന്നു.
കുട്ടികളുടെ
രചനകള്‍
പൊതുവിടങ്ങളില്‍
ചര്‍ച്ചചെയ്യപ്പെടാനും
അതുവഴി
കൂടുതല്‍
അംഗീകാരവും
അവസരവും
കുട്ടികളെത്തേടിയെത്താനും
ഇത്
കാരണമാവുന്നു.
നമ്മുടെ
സ്കൂളും ഈ സംരംഭത്തില്‍
അംഗമായിരുക്കുന്നു.
http://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D._%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82
Monday, January 9, 2017
Tuesday, January 3, 2017
Thursday, November 3, 2016
Monday, October 24, 2016
കുറവിലങ്ങാട്
:
ഉപജില്ലയിലെ
90-ല്‍
പരം സ്കൂളുകളിലെ മൂവായിരത്തിലധികം
ശാസ്ത്ര പ്രതിഭകളുടെ മൂന്നു
ദിവസത്തെ സംഗമവേദിയാകുന്ന
കുര്യനാട് സെന്റ് ആന്‍സ്
ഹയര്‍സെക്കന്ററി സ്കൂളില്‍,
ശാസ്ത്രോല്‍സവത്തിന്
ഇന്ന് 3
മണിക്ക്
അഡ്വക്കേറ്റ് മോന്‍സ് ജോസഫ്
എം.എല്‍.എ.
തിരി
തെളിയിക്കും.
കുര്യനാട്
കവലയില്‍നിന്നും 2
മണിക്ക്
ആരംഭിക്കുന്ന വിളംബര ജാഥ
ശ്രീ.
കെ.
എസ്.
ജയന്‍,
കുറവിലങ്ങാട്
എ.ഐ.
ഫ്ലാഗ്
ഒാഫ് ചെയ്യുന്നു.
തുടര്‍ന്ന്
നടക്കുന്ന പൊതുസമ്മേളനത്തില്‍
റവ.
ഡോ.
ജോര്‍ജ്
ഇടയാടിയില്‍ സി.
എം.
ഐ.,
പ്രൊവിന്‍ഷ്യല്‍,
സെന്റ്
ജോസഫ് പ്രോവിന്‍സ് കോട്ടയം,
അദ്ധ്യക്ഷത
വഹിക്കും.
സ്കൂള്‍
പ്രിന്‍സിപ്പല്‍ ഫാ.
സാജന്‍
ജോസഫ് സ്വാഗതം ആശംസിക്കുന്നതും,
ഡോ.
റാണി
ജോസഫ്,
മരങ്ങാട്ടുപള്ളി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
സുവനീര്‍
പ്രകാശനകര്‍മം നിര്‍വഹിക്കുന്നതുമാണ്.
ശ്രീമതി.
ലില്ലി
മാത്യു,
ഉഴവൂര്‍
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍,
ശ്രീമതി.
ഒാമന
ശിവശങ്കരന്‍,
മരങ്ങാട്ടുപള്ളി
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മറ്റി
ചെയര്‍പേഴ്സണ്‍,
ശ്രീമതി.
ആന്‍സമ്മ
സാബു,
ഗ്രാമപഞ്ചായത്ത്
മെമ്പര്‍,
ശ്രീമതി.
മിനി
എസ്.,
ആര്‍.
ഡി.
ഡി.
ഇ.
കോട്ടയം,
ശ്രീമതി.
കെ.
സുധ
ഡി.ഡി.ഇ.
കോട്ടയം,
ശ്രീ.
പി.
റ്റി.
ചന്ദ്രന്‍
ഡി.ഇ.ഒ.
കടുത്തുരുത്തി,
ശ്രീ.
അശോകന്‍
ആര്‍.,
എ.ഇ.ഒ.
കുറവിലങ്ങാട്,
ശ്രീ.
ജോസുകുട്ടി
എം.
എം.
പ്രിന്‍സിപ്പല്‍
ഫോറം സെക്രട്ടറി,
ശ്രീ.
ടോണി
പെട്ടയ്കാട്ട്,
പ്രസിഡന്റ്
വ്യപാരി വ്യവസായി ഏകോപനസമിതി
കുറവിലങ്ങാട് എന്നിവര്‍
ആശംസകള്‍ നേര്‍ന്നും ശ്രീ.
അലക്സ്
ജെ.
ഡയ്സ്,
സ്കൂള്‍
ഹെഡ്മാസ്റ്റര്‍ കൃതജ്ഞതയര്‍പ്പിച്ചും
സംസാരിക്കുന്നു.
26,
27 തിയതികളില്‍
വിദ്യര്‍ത്ഥികള്‍ക്കും,
പൊതുജനങ്ങള്‍ക്കും
മേള കാണുവാല്‍ അവസരം ഉണ്ടായിരിക്കും.
Wednesday, October 19, 2016
Sasthrolsavam-2016 A
ശാസ്ത്രകൗതുക
കാഴ്ചകളുമായി കുറവിലങ്ങാട്
ഉപജില്ലാ ശാസ്ത്രോല്‍സവം -
2016
കുറവിലങ്ങാട്
:
കുര്യനാട്
സെന്റ് ആന്‍സ് എച്ച്.
എസ്.
എസ്.
ആതിഥ്യമരുളുന്ന
കുറവിലങ്ങാട് ഉപജില്ലാ
ശ്സ്ത്രോല്‍സവം 25,
26, 27 തിയതികളില്‍
നടത്തപ്പെടുന്നു.
ശാസ്ത്രമേള,
സാമൂഹ്യ
ശാസ്ത്രമേള,
പ്രവര്‍ത്തി
പരിചയ മേള,
ഗണിത
ശാസ്ത്രമേള,
ഐ.റ്റി.
മേള,
എന്നിവയില്‍
100-ല്‍പരം
സ്കൂളുകളില്‍ നിന്നുള്ള
പ്രതിഭകള്‍ മത്സരിക്കും.
കേരള
സ്റ്റേറ്റ് സയന്‍സ് &
ടെക്നോളജി
തിരുവനന്തപുരം മൊബൈല്‍
പ്ലാനറ്റോറിയം എക്സിബിഷന്‍,
കേരള
അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി
എക്സിബിഷന്‍,
അമല്‍
ജ്യോതി കോളേജ് ഒാഫ് എന്‍ജിനീയറിഗ്
എക്സിബിഷന്‍,
വിവിധ
തരം സ്റ്റാളുകള്‍,
മിനി
മെഡക്സ് എന്നിവ ഈ വര്‍ഷത്തെ
മേളയുടെ പ്രത്യേകതയാണ്.
വിദ്യാര്‍ത്ഥികള്‍ക്കും
പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം
കാണുവാന്‍ അവസരം ഉണ്ടായിരിക്കും.
25-ാം
തിയതി നടത്തപ്പെടുന്ന
വര്‍ണ്ണാഭമായ വിളമ്പര
ഘോഷയാത്രക്കുശേഷം ബഹു.
എം.
എല്‍.
എ.
ശ്രീ.
മോന്‍സ്
ജോസഫ്
മേളയുടെ ഉദ്ഘാടനകര്‍മ്മം
നിര്‍വഹിക്കും.
Subscribe to:
Posts (Atom)