Monday, October 24, 2016

Sasthramela Programmes





കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോല്‍സവം, ശ്രീ. മോന്‍സ് ജോസഫ് എം. എല്‍.. ഉദ്ഘാടനം നിര്‍വഹിക്കുന്നു.

കുറവിലങ്ങാട് : ഉപജില്ലയിലെ 90-ല്‍ പരം സ്കൂളുകളിലെ മൂവായിരത്തിലധികം ശാസ്ത്ര പ്രതിഭകളുടെ മൂന്നു ദിവസത്തെ സംഗമവേദിയാകുന്ന കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍, ശാസ്ത്രോല്‍സവത്തിന് ഇന്ന് 3 മണിക്ക് അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എം.എല്‍.. തിരി തെളിയിക്കും. കുര്യനാട് കവലയില്‍നിന്നും 2 മണിക്ക് ആരംഭിക്കുന്ന വിളംബര ജാഥ ശ്രീ. കെ. എസ്. ജയന്‍, കുറവിലങ്ങാട് എ.. ഫ്ലാഗ് ഒാഫ് ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ റവ. ഡോ. ജോര്‍ജ് ഇടയാടിയില്‍ സി. എം. ., പ്രൊവിന്‍ഷ്യല്‍, സെന്റ് ജോസഫ് പ്രോവിന്‍സ് കോട്ടയം, അദ്ധ്യക്ഷത വഹിക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാജന്‍ ജോസഫ് സ്വാഗതം ആശംസിക്കുന്നതും, ഡോ. റാണി ജോസഫ്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സുവനീര്‍ പ്രകാശനകര്‍മം നിര്‍വഹിക്കുന്നതുമാണ്. ശ്രീമതി. ലില്ലി മാത്യു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ശ്രീമതി. ഒാമന ശിവശങ്കരന്‍, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ശ്രീമതി. ആന്‍സമ്മ സാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍, ശ്രീമതി. മിനി എസ്., ആര്‍. ഡി. ഡി. . കോട്ടയം, ശ്രീമതി. കെ. സുധ ഡി.ഡി.. കോട്ടയം, ശ്രീ. പി. റ്റി. ചന്ദ്രന്‍ ഡി... കടുത്തുരുത്തി, ശ്രീ. അശോകന്‍ ആര്‍., ... കുറവിലങ്ങാട്, ശ്രീ. ജോസുകുട്ടി എം. എം. പ്രിന്‍സിപ്പല്‍ ഫോറം സെക്രട്ടറി, ശ്രീ. ടോണി പെട്ടയ്കാട്ട്, പ്രസിഡന്റ് വ്യപാരി വ്യവസായി ഏകോപനസമിതി കുറവിലങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നും ശ്രീ. അലക്സ് ജെ. ഡയ്സ്, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കൃതജ്ഞതയര്‍പ്പിച്ചും സംസാരിക്കുന്നു.


26, 27 തിയതികളില്‍ വിദ്യര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും മേള കാണുവാല്‍ അവസരം ഉണ്ടായിരിക്കും.

Wednesday, October 19, 2016

Sasthrolsavam-2016 A



ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോല്‍സവം - 2016


കുറവിലങ്ങാട് : കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോല്‍സവം 25, 26, 27 തിയതികളില്‍ നടത്തപ്പെടുന്നു. ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവര്‍ത്തി പരിചയ മേള, ഗണിത ശാസ്ത്രമേള, .റ്റി. മേള, എന്നിവയില്‍ 100-ല്‍പരം സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിക്കും. കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി തിരുവനന്തപുരം മൊബൈല്‍ പ്ലാനറ്റോറിയം എക്സിബിഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി എക്സിബിഷന്‍, അമല്‍ ജ്യോതി കോളേജ് ഒാഫ് എന്‍ജിനീയറിഗ് എക്സിബിഷന്‍, വിവിധ തരം സ്റ്റാളുകള്‍, മിനി മെഡക്സ് എന്നിവ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരം ഉണ്ടായിരിക്കും. 25-ാം തിയതി നടത്തപ്പെടുന്ന വര്‍ണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എല്‍. . ശ്രീ. മോന്‍സ് ജോസഫ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.


Thursday, June 30, 2016

Wednesday, January 6, 2016

KTK Send off


Monday, November 30, 2015

State Work Experience- Metal Engraving



കൊല്ലത്തുവച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തിപരിചയ മേളയില്‍ 
Metal Engraving വിഭാഗത്തില്‍  4-ാം സ്ഥാനവും എ ഗ്രേഡും 
കരസ്തമാക്കിയ ചിത്രം.  ചിത്ര രചന - അഭയ് രാജ് മോഹന്‍
       IX - A


ജില്ലാ പ്രവര്‍ത്തിപരിചയ മേളയില്‍ 
Metal Engraving വിഭാഗത്തില്‍  2-ാം സ്ഥാനവും എ ഗ്രേഡും 
കരസ്തമാക്കിയ ചിത്രം.  ചിത്ര രചന - അഭയ് രാജ് മോഹന്‍
       IX - A




ഉപജില്ലാ പ്രവര്‍ത്തിപരിചയ മേളയില്‍ 
Metal Engraving വിഭാഗത്തില്‍  1-ാം സ്ഥാനവും എ ഗ്രേഡും 
കരസ്തമാക്കിയ ചിത്രം.  ചിത്ര രചന - അഭയ് രാജ് മോഹന്‍       IX - A

Wednesday, October 14, 2015

St Annes Basket Ball Notice-2015


Theresian Trophy Basket Ball

ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ മുണ്ടന്താനത്തുവച്ച് നടത്തിയ 3-ാമത് തെരേസിയന്‍ ട്രോഫി 
അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ 
സെന്റ് ആന്‍സ് ബാസ്കറ്റ് ബോള്‍ ടീം.

Thursday, August 20, 2015

Onasamsakal-2015


Wednesday, July 29, 2015

Digital India-2015

Digital India Competition - 2015
കോട്ടയം ഐ.റ്റി. സ്കൂള്‍ പ്രൊജക്ടിന്റെ  ഭാഗമായി ഡിജിറ്റല്‍ ഇന്‍ഡ്യ വീക്ക് -2015 സംഘടിപ്പിച്ച പ്രസന്റേഷന്‍ മത്സരത്തില്‍ രണ്ടാം സമ്മാനം കരസ്തമാക്കിയ ആഷിക് ജോ സാവിയോയ്ക് പ്രിന്‍സിപ്പാള്‍ റവ. ഫാ. സാജന്‍ ജോസഫ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.

Wednesday, July 22, 2015

PTA General Body Meeting-2015




                           Parent - Teacher Association 2015-16

      സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ പി. റ്റി.എ.പൊതുയോഗം 2015 ജൂലൈ 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സെന്റ് ആന്‍സ് എച്ച്. എസ്.എസ്. ഓഡിറ്റോറിയത്തില്‍വച്ചു നടത്തപ്പെട്ടു. പ്രസ്തുത പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് റവ. സി. ഡോണ എസ്. സി. വി.(ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍, കുറവിലങ്ങാട്) ആണ്.

    

  മദ്യവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സെന്റ് ആന്‍സിലെ കുട്ടികള്‍ നിര്‍മ്മിച്ച 'ചഷകം' എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശനം റവ. സി. ഡോണ എസ്. സി. വി. നിര്‍വഹിച്ചു.


 പി. റ്റി.എ.പൊതുയോഗം 

 മുഖ്യ പ്രഭാഷണം -  റവ. സി. ഡോണ എസ്. സി. വി.(ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍, കുറവിലങ്ങാട്)


     പി.റ്റി.എ ജനറല്‍ബോഡി മീറ്റിംഗില്‍ പി.റ്റി.എ സെക്രട്ടറി ഡോ. ഷാജി കുര്യാക്കോസ് 2014-15 വര്‍ഷത്തിലെ പി.റ്റി.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു


 സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. അലക്സ് ജെ. ഡയസ് സാര്‍  പി. റ്റി.എ.പൊതുയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Sunday, June 21, 2015

Merit Day - 2015

Merit Day - 2015


സെന്റ് ആന്‍സ് സ്കൂളിലെ പ്രതിഭാ സംഗമം-2015 പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.


കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വകയായി സ്പോര്‍ട്സ് കിറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനത്തില്‍ നിന്നും അലന്‍ റ്റോം സ്വീകരിക്കുന്നു.



2014-15എസ്. എസ്. എല്‍. സി. ക്ക് 100% വിജയം കരസ്തമാക്കിയ സ്കൂളിനുള്ള അവാര്‍ഡ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനത്തില്‍ നിന്നും ഹെഡ്മാസ്റ്റര്‍ അലക്സ് ജെ. ഡയസ് സാര്‍ സ്വീകരിക്കുന്നു.


കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വകയായി ഹൈസ്കൂള്‍ ക്ളാസില്‍ പഠിക്കുന്ന എസ്.സി. എസ്. റ്റി. കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം നിര്‍വഹിക്കുന്നു.


സെന്റ് ആന്‍സ് സ്കൂളിലെ പ്രതിഭാ സംഗമം-2015 ലേക്ക് റവ. ഫാ. സാജന്‍ ജോസഫ് സി.എം. . ഏവരേയും സ്വാഗതം ചെയ്യുന്നു.


A + Holders - 2015

A+ Holders of St. Anne's HSS


Plus 2

2014-15 വര്‍ഷത്തിലെ ഹയര്‍ സെക്കന്ററി പ്ളസ് റ്റു പരീക്ഷയില്‍ ഷെറി ജോസ്, ഹരിഷ്മ ആര്‍ നാഥ്, അന്നു ജോജി, അശ്വിന്‍ ഗോപുദാസ്, ആന്‍ ജോണ്‍,ട്വിന്‍സ് റ്റി എന്നീ കുട്ടികള്‍ക്കും സയന്‍സ് വിഭാഗത്തില്‍നിന്നും, ഹിരണ്‍ ബി.,റോഷന്‍ ഷാജി, ഗ്രീഷ്മ ഗോപി, ജസ്റ്റിന്‍ ജോസഫ് എന്നീ കുട്ടികള്‍ക്കും കൊമേഷ്സ് വിഭാഗത്തില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ ലഭിക്കുകയുണ്ടായി. കൊമേഷ്സ് വിഭാഗത്തില്‍ 100% വിജയം കരസ്തമാക്കുകയും ചെയ്തു.


SSLC


തുടര്‍ച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആന്‍സിന് ഇത്തവണയും നൂറു മേനി വിജയം. ഈ വര്‍ഷം പരീക്ഷയെഴുതിയ 167 വിദ്യാര്‍ത്ഥികളില്‍ 5 വിദ്ധ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിക്കുകയുണ്ടായി. റോസ് ജോജി, താര എലിസബത്ത് ജെസ്, സീതാലെക്ഷ്മി പി. എസ്., നന്ദു ആര്‍. നമ്പൂതിരി, ആല്‍ബിന്‍ ജെയിംസ് ജോണ്‍, എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്.


Monday, December 15, 2014

Chavara Varnolsavam - 2015



Thursday, November 20, 2014

16th All Kerala Basket Ball Winners

 16th All Kerala Basket Ball Winner (Boys)
Girideepam Bathany HSS, Vadavathoor (58-54)

T M Joseph(HM), Johnson Sir, Biju D Thaeman, Fr. Sajan Joseph(Principal), Sabu Thengumpally,
Rev. Fr. Mathew Cheeramkuzhy(Vicar Provincial), Biju Punnathanam, Augustine Kavukattu(PTA President)

16th All Kerala Basket Ball Winner (Girls)
Little Flower HSS, Koratty (34 - 22)

T M Joseph(HM), Tony M , Biju D Thaeman, Fr. Sajan Joseph(Principal), Sabu Thengumpally,
Rev. Fr. Mathew Cheeramkuzhy(Vicar Provincial), Biju Punnathanam,
 Augustine Kavukattu(PTA President)
, Anish Kurian


16th All Kerala Basket Ball Runner UP (Boys)
 Shantal Jyothi Public School, Muttom


16th All Kerala Basket Ball Runner UP (Girls)
Mount Carmel HSS, Kottayam

Tuesday, November 11, 2014

Basketbal-2014





Tuesday, September 2, 2014

Onasamsakal


Monday, August 18, 2014

Annes Voice Vol III

Anne's Voice   Vol - III

19-08-2014 -ല്‍ കൂടിയ സ്കൂള്‍ അസംബ്ളിയില്‍ സെന്റ് ആന്‍സ് സ്കൂളിന്റെ അഭിമാനമായ മാഗസിന്‍ ആന്‍സ് വോയിസ മൂന്നാം പതിപ്പിന്റെ പ്രകാശനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാജന്‍ ജോസഫ് നിര്‍വഹിക്കുകയുണ്ടായി


 


 

Site Designed by: Bipin. B